Thank You

നന്ദി

line

Suguthakumari


എന്റെ വഴി യി ലെ വെ യി ലി നും 
നന്ദി .. എന്റെ ചുമലി ലെ ചുമടി 
നും നന്ദി .. 
എന്റെ വഴി യി ലെ തണലി നും 

മരക്കൊ മ്പി ലെ കൊ ച്ചു കുയി ലി നും
നന്ദി .. വഴി യി ലെ കൂര്ത്ത നോ വി 
നും നന്ദി .. മി ഴി ചുവപ്പി ച്ച സൂര്യ നും
നന്ദി .. 
നീ ളുമീ വഴി ച്ചുമട് താ ങ്ങി തന് 
തോ ളി നും വഴി ക്കി ണരി നും നന്ദി .. 
നീ ട്ടി യൊ രു കൈ കുമ്പി ളി ല് 
ജലം വാ ര്ത്തു തന്ന നി ന് കനി വി നും
നന്ദി .. ഇരുളി ലെ ചതി കുണ്ടി നും പോ യോ രി രവി ലെ നി ലാ കുളി രി നും നന്ദി 
.. 
വഴി യി ലെ കൊ ച്ചു കാ ട്ടു പൂവി നും 
മുകളി ലെ കി ളി പാ ട്ടി നും നന്ദി .. 
മി ഴി യി ല് വറ്റാ ത്ത കണ്ണ് നീ രി നും 
ഉയി രു നങ്ങാ ത്ത ഒരലി വി നും 
നന്ദി .. ദൂരെ ആരോ കൊ ളുത്തി നീ ട്ടുമാ 
ദീ പവും നോ ക്കി യേ റെ ഏകയാ യ് 
കാ ത്തു വയ്ക്കുവാ ന് ഒന്നുമി ല്ലാ തെ 
തീ ര്ത്തു ചൊ ല്ലുവാ ന് അറി
വുമി ല്ലാ തെ പൂക്കളി ല്ലാ തെ
പുലരി യി ല്ലാ തെ 
ആര്ദ്ര മേ തോ വി ളി ക്ക് പി ന്നി 
ലാ യ് പാ ട്ട് മൂളി ഞാ ന് പോ 
കവേ 
നി ങ്ങള് കേ ട്ട് നി ന്നുവോ തോ ഴരേ 
നന്ദി .. നന്ദി .. നന്ദി ..

Thank You

line

Sridevi Hariharan


Thank you for the sunshine on my way. 
Thank you for the burden on my shoulders. 
Thank you for the shade on my way 
and to the little koel on the tree branch. 
Thank you for the sharp pangs on the way 
Thank you to the sun who dyed my eyes red as well. 
Thank you to my shoulder that holds the burden 
on the long way 
and for the water well on the path. 
Thank you for your kindness 
that poured the water into an outstretched cupped hand. 
Thank you for the cheating pits in the darkness 
and for the moon’s warmth in the night that passed. 
Thank you for the little wild flower on the way 
and for the singing bird above. 
Thank you for the tears that don’t dry up my eyes 
and for the kindness that doesn’t dry life up. 
I looked alone for a long time towards that lamp 
that someone in the distance lit and reached out. 
With nothing to wait for 
without knowledge to complete my recitation 
without flowers and without dawn 
while I go humming a song 
by following someone’s tender call, 
did you stay and listen to that, my friends? 
Thank you... Thank you… Thank you...